¡Sorpréndeme!

മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് അഞ്ജലി പറയുന്നതിങ്ങനെ | filmibeat Malayalam

2019-01-31 586 Dailymotion

anjali about her experience with mammooty peranpu
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് പേരന്‍പ് കാണാനായി. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പം മമ്മൂട്ടി എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയ ആകാംക്ഷ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. അമുദവനെന്ന ടാക്‌സി ഡ്രൈവറായി ഗംഭീര പ്രകടനവുമായാണ് മെഗാസ്റ്റാര്‍ എത്തിയിട്ടുള്ളത്.